ചെറുകോല്‍: കച്ചേരിപ്പടി ഏറാട്ട് കിഴക്കേതില്‍ പരേതനായ ഗോവിന്ദപ്പിള്ളയുടെ ഭാര്യ ഗൗരിയമ്മ (101) നിര്യാതയായി. മക്കള്‍: ഗോപാലകൃഷ്ണന്, ജഗദമ്മ, ഭാര്‍ഗവിയമ്മ, രത്നമ്മ, തങ്കമണി, ഓമനക്കുട്ടന്‍നായര്‍, നിര്‍മല. മരുമക്കള്‍: മോഹനകുമാരി, തങ്കപ്പന് നായര്‍, ശിവന്‍പിള്ള, രാമചന്ദ്രന് നായര്‍, വിജയന്‍നായര്‍, ഉഷ ഓമനക്കുട്ടന്, രവിക്കുട്ടന് ഉണ്ണിത്താന്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 1.30ന് വീട്ടുവളപ്പില്‍.