കൊച്ചി: തോട്ടത്തുംപടി എസ്.ആർ.എം റോഡ് ബാവ ലെയ്നിൽ പരേതനായ വലിയവീട്ടിൽ അബ്്ദുൽ റഷീദിെൻറ ഭാര്യ ജമീല (72) നിര്യാതയായി. മുസ്ലിംലീഗ് എറണാകുളം ജില്ല കമ്മിറ്റി മുൻ അംഗവും എറണാകുളം മർച്ചൻറ്സ് യൂനിയൻ സ്ഥാപകനുമായ പരേതനായ കൊച്ചു മൊയ്തീെൻറ മകളാണ്. മക്കൾ: സാജിത, സിറാജ് (ഡയറക്ടർ, സിൽവർസ്റ്റോം അമ്യൂസ്മെൻറ് പാർക്ക്), ഫിറോസ് (മുൻ കേരള രഞ്ജി ടീം ക്യാപ്റ്റൻ), ഫെമിന (അമേരിക്ക). മരുമക്കൾ: മുഹമ്മദ് സഗീർ, ഷഹന, മിനി, ഷാജഹാൻ.