കിഴക്കമ്പലം: അങ്ങാടികോയിക്കര പരേതനായ പൈലിയുടെ മകന് ജോസ് (60) നിര്യാതനായി. മാതാവ്: ഏലിക്കുട്ടി. സഹോദരങ്ങള്‍: ആൻറണി കോയിക്കര, റോസി ആൻറണി, ലിസി ജയ്സണ്‍, പരേതരായ വര്‍ഗീസ് പി. കോയിക്കര, മേഴ്സി. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് കിഴക്കമ്പലം സെൻറ് ആൻറണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.