ആലുവ: ഓള് ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന് വൈസ് പ്രസിഡൻറും കേരള ഫുട്ബാള്‍ അസോസിയേഷന് പ്രസിഡൻറുമായിരുന്ന പരേതനായ ആലുവ തറക്കണ്ടത്തില്‍ ടി.ഒ. അബ്ദുല്ലയുടെ ഭാര്യ എം.എ. ഐഷാബീവി (86) നിര്യാതയായി. ആലുവ തോട്ടുമുഖം മാനാടത്ത് കുടുംബാംഗവും എം.ഇ.എസ് പ്രസിഡൻറ് ഡോ.ഫസല്‍ ഗഫൂറിെൻറ മാതൃ സഹോദരിയുമാണ്. മക്കള്‍: ഫാത്തിമ (എന്‍ജിനീയര്‍, യു.എസ്.എ), അബ്ദുല്‍ ഹമീദ് (ബിസിനസ്), നവാസ് അബ്ദുല്ല (എം.ഇ.എസ്). മരുമക്കള്‍: ഖാദര്‍ പിള്ളൈ (എന്‍ജിനീയര്‍, യു.എസ്.എ), പരേതയായ നീന, നൂര്ജഹാന്, സീന.