മൂവാറ്റുപുഴ: മേക്കടമ്പ് മുത്തേത്ത് പരേതരായ ജോർജിെൻറയും സാറാക്കുട്ടിയുെടയും മകന് ജോസ് (55) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കള്‍: ജോബിന്, ജോസിന. മരുമക്കള്‍: ജിബു വര്‍ഗീസ്, നീതു ജോബി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം റാക്കാട് സെൻറ് മേരീസ് കത്തീഡ്രല്‍ നേര്‍ച്ചപ്പള്ളി സെമിത്തേരിയില്‍.