വടകര: കിഴക്കേട്ടില്‍ കിഴക്കേ കോമുള്ളി വള്ളിക്കാട് നാരായണിയമ്മ (85) നിര്യാതയായി. സഹോദരങ്ങള്‍: പരേതനായ കുമാരന് നായര്‍, മാധവി, ദേവി. സഞ്ചയനം വ്യാഴാഴ്ച.