കുറ്റിക്കാട്ടൂർ: കുണ്ടട മീത്തൽതാഴം നീലഞ്ചേരി അബൂബക്കർ (72) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നജീബ്, ഹുസ്ന, നസീമ. മരുമക്കൾ: ഇ.ബി. മുഹമ്മദ് റാഫി വെള്ളിപറമ്പ് (ഈജീസ് ഏജൻസീസ്), അബ്ദുൽ ഗഫൂർ കുറ്റിക്കാട്ടൂർ, ജസീന മൂഴിക്കൽ. സഹോദരങ്ങൾ: മുഹമ്മദ്, ഖദീജ, കുഞ്ഞീബി, ആമിന, ഉസ്മാൻ, പരേതനായ കുഞ്ഞി.