വടകര: പുറങ്കര എരഞ്ഞിക്കല്‍ മാതു (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പുഴക്കന്‍ കുമാരന്. സഹോദരങ്ങള്‍: കണ്ണന്, കണാരന്, മുകുന്ദന്, പരേതയായ ദേവകി.