പയ്യോളി: അയനിക്കാട് വള്ളുവക്കുനിതാരേമ്മൽ പരേതനായ നാരായണെൻറ ഭാര്യ ഭവാനി (82) നിര്യാതയായി. മക്കൾ: ബാബു, ഗീത, സുധ, സാബു, ജയമണി, രമണി, രാജു. മരുമക്കൾ: പരേതനായ പുരുഷോത്തമൻ (ഇരിങ്ങത്ത്), രാഘവൻ (പാനൂർ), ശശി (കുറുന്തോടി), സത്യൻ (പയ്യന്നൂർ). സഞ്ചയനം ബുധനാഴ്ച.