മല്ലപ്പള്ളി: എഴുമറ്റൂർ വളഞ്ചേരി വീട്ടിൽ പരേതനായ പുരുഷോത്തമക്കുറുപ്പിെൻറ ഭാര്യ ഭാരതിയമ്മ (74) കോവിഡ് ബാധിച്ച് മരിച്ചു. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് കോഴഞ്ചേരി ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ മരിച്ചു.
സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ. മക്കൾ: പ്രമോദ്, പരേതനായ പ്രദീപ്. മരുമക്കൾ: ചിത്ര, സുജ.