കടമേരി: മംഗലാട് മേച്ചേരി മീത്തൽ മറിയം (65) നിര്യാതയായി. ഭർത്താവ്: പരേതനായ ആയാടത്തിൽ ഖാദർ മുസ്ലിയാർ. മക്കൾ: നസീം, നജീബ. മരുമക്കൾ: കണ്ടോത്ത് പോക്കർ, റഫീന. സഹോദരങ്ങൾ: പോക്കർ ഹാജി, കുഞ്ഞമ്മത്, കുഞ്ഞബ്ദുല്ല ഹാജി, മൊയ്തു, ഹമീദ്, പരേതയായ കുഞ്ഞയിശ.