തോടന്നൂർ: പരേതരായ തുവ്വാറേമ്മൽ കണാരെൻറയും ചീരുവിെൻറയും മകൻ കുഞ്ഞികൃഷ്ണൻ (ശശി അമ്പാടി -47) നിര്യാതനായി. ഭാര്യ: സജി. മക്കൾ: ആദിഷ്, ആഷ്മിയ. സഹോദരങ്ങൾ: നാരായണി, ബാലചന്ദ്രൻ, ടി.സി. കുഞ്ഞിരാമൻ, വത്സല, ടി.രാഘവൻ, പരേതനായ എൻ.പി. ഗോപാലൻ.