കൊയിലാണ്ടി: പുളിയഞ്ചേരി മീത്തലെ മങ്കൂട്ടിൽ കൃഷ്ണൻ നായർ (80) കീഴരിയൂർ മണ്ണാടിയിൽ നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: സതീഷ് ബാബു, ശ്രീലത, പ്രകാശൻ (കെ.എസ്.എഫ്.ഇ, മഞ്ഞോടി, തലശ്ശേരി). മരുമക്കൾ: രമേശ് ബാബു (പുന്നശ്ശേരി), അർച്ചന. സഞ്ചയനം ശനിയാഴ്ച.