കൊടുങ്ങല്ലൂർ: എറിയാട് യൂബസാർ വടക്കുവശം താമസിക്കുന്ന അയ്യാരിൽ ചെളുക്കയിൽ സലീമിെൻറ ഭാര്യയും പാനായിക്കുളം പടിയത്ത് പരേതനായ അബൂബക്കറിെൻറ മകളുമായ ഫാത്തിമ്മ (55) നിര്യാതയായി. മകൻ: സജി (ദുബൈ). മരുമകൾ: റയ്ഹാൻ.