നടത്തറ: കൊഴുക്കുള്ളി എടത്തറ പരേതനായ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ മാധവി (95) നിര്യാതയായി. മക്കള്‍: പരേതനായ കൊച്ചുള്ളി, പരേതനായ രാംദാസ്, സുമതി, വത്സല, വിജയന്. മരുമക്കള്‍: വത്സല, ഇന്ദിര, സുധാകരന്, ജോഷി, ലത.