കൊടുങ്ങല്ലൂർ: അഞ്ചങ്ങാടി ഇല്ലിത്തോട് ബദരിയ മസ്ജിദ് പ്രസിഡൻറായിരുന്ന പുതിയവീട്ടിൽ മുഹമ്മദ് (ഐറു -81) നിര്യാതയായി. ഭാര്യ: കദിജാബി. മക്കൾ: അബ്ദുൽ ഹഖ്, ശംസുദ്ദീൻ, സൈനബ (ബീന), പരേതയായ ശിവാകുട്ടി. മരുമക്കൾ: ഇബ്രാഹിം, ഇബ്രാഹിം, നസീബ.