ചേലക്കര: പ്രമുഖ റെയിൽവേ കോൺട്രാക്ടറും യുനൈറ്റഡ് കൺസ്ട്രക്ഷൻ കമ്പനി മാനേജിങ് ഡയറക്ടറുമായിരുന്ന കിള്ളിമംഗലം വരപ്പാത്തുകുഴിയിൽ വി.സി. ഏലിയാസ് (84) നിര്യാതനായി. ഭാര്യ: ഏഴിക്കകത്ത് റേച്ചൽ. മക്കൾ: ജേക്കബ് വി. ഏലിയാസ്, അനിത വി. ഏലിയാസ്, ജോസഫ് വി. ഏലിയാസ്. മരുമക്കൾ: സ്വപ്ന, തോമസ് മാത്യു, ബീന.