പാഞ്ഞാൾ: വടക്കേപ്പാട്ട് വീട്ടിൽ പരേതനായ മാധവൻ നായരുെട ഭാര്യ പാറുക്കുട്ടി അമ്മ (86) നിര്യാതയായി. മക്കൾ: കാർത്ത്യായനി, ശോഭ. മരുമക്കൾ: കൃഷ്ണൻകുട്ടി, അരവിന്ദാക്ഷൻ.