ഇരിങ്ങാലക്കുട: പൊറത്തിശ്ശേരി വി വൺ നഗറിൽ നാഴികത്തുപറമ്പിൽ ഗംഗാധരൻ (86)നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: വിജയ, വിനയ, ഷീബ, ഷീജ, ഷിബു (ഖത്തർ). മരുമക്കൾ: വിശ്വംഭരൻ, മനോഹരൻ, രാധാകൃഷ്ണൻ, മിനി, പരേതനായ ജയപ്രകാശ്.