പുന്നയൂർക്കുളം: കടിക്കാട് വീട്ടിലയിൽ മുഹമ്മദ് ഹനീഫ (67) നിര്യാതനായി. ഭാര്യ: റംല. മക്കൾ: റമീസ്, റംസി, ഫാസി. മരുമക്കൾ: റഊഫ്, ഷരീഫ്.