ആലത്തൂർ: കാവശ്ശേരി പാടൂർ ചുങ്കത്ത് വീട്ടിൽ ശങ്കരൻനായർ (86) നിര്യാതനായി. ഭാര്യ: സുഭദ്ര അമ്മ. മക്കൾ: ശ്രീലത, സുരേന്ദ്രൻ, ശൈലജ. മരുമക്കൾ: മാധവകുമാർ, ജയലക്ഷ്മി, പരേതനായ സന്തോഷ്. സഹോദരങ്ങൾ: വേശക്കുട്ടി, രുഗ്മണി, പരേതരായ കൃഷ്ണൻകുട്ടി, അച്യുതൻ കുട്ടി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.