പുതുനഗരം: പള്ളി തെരുവിൽ പരേതനായ മുഹമ്മദ് മൊയ്തീെൻറ മകൻ ജഫറുല്ല (62) നിര്യാതനായി. ഭാര്യ: കിഷോർ ജഹാൻ. മക്കൾ: തസ്നി, അഫ്രി, അസ്ഫരലി. മരുമക്കൾ: സഹബാസ്, അഷ്രഫ്, അയിഷ. സഹോദരങ്ങൾ: എം.എം. കബീർ (ജനാതദൾ) മുംതാജ്, ഫൗജ്നീസ.