കരിങ്കല്ലത്താണി: തെയ്യോട്ടുചിറ ആലാലിക്കൽ മുഹമ്മദലി എന്ന കുഞ്ഞാപ്പുട്ടി (48) നിര്യാതനായി. പൊട്ടച്ചിറ അൻവരിയ അറബി കോളജ് മാനേജറാണ്. താഴെക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് ജോയൻറ് സെക്രട്ടറിയുമാണ്. ഭാര്യ: ചിലമ്പുകാടൻ റംല ഭീമനാട്. മക്കൾ: അസ്കർ (മൗലാന ആശുപത്രി ജീവനക്കാരൻ), അജ്മൽ ശരീഫ്, സുമയ്യ. മരുമക്കൾ: ഡോ. ഷിജാസ്, ഫസ്ന.