കീഴാറ്റൂർ: മുടിക്കോട് മഹല്ലിൽ ചക്കിപറമ്പൻ കുറുങ്ങണത്ത് അലവിക്കുട്ടി (64) നിര്യാതനായി. ഭാര്യ: മൈമൂന (കിഴക്കുംപറമ്പ്). മക്കൾ: സനിയ്യ, സുമയ്യ, ഷിബിന. മരുമക്കൾ: ഷഫീഖ് (വെള്ളില), മുഹ്സിൻ (വെള്ളുവങ്ങാട്), ഉമ്മറുൽ ഫാറൂഖ് (പട്ടിക്കാട്).