അടിമാലി: അടിമാലി പൂത്തനായിൽ മക്കാർ (82) നിര്യാതനായി. ഭാര്യ: അടിമാലി ഇക്കരക്കുടിയിൽ കുടുംബാംഗം ആമിന. മക്കൾ: സൈനബ, ആസിയ, നിസ. മരുമക്കൾ: മുഹമ്മദ്, പരേതനായ അബ്ദുൽഖാദർ.