വെള്ളയാംകുടി: വെട്ടിക്കുഴയില്‍ ആൻറണി പീലിപ്പോസ് (93) നിര്യാതനായി. ഭാര്യ: പുന്നയ്ക്കല്‍ കരിനിലം അന്നമ്മ. മക്കള്‍: ഫിലിപ്പ് (പാപ്പച്ചന്), ജോസഫ് (ഔതക്കുട്ടി), സെലിന്, മേഴ്സി, ജെനി, ജെസി. മരുമക്കള്‍: ചിന്നമ്മ കണ്ണംപ്ലാക്കല്‍, എഴുകുംവയല്‍, സൂസമ്മ കുരിശുംമൂട്ടില്‍ കാഞ്ചിയാര്‍, പരേതനായ ബേബി കരുവേലിയില്‍, കാഞ്ചിയാര്‍, പരേതനായ ഷാജി ഒഴുകയില്‍ മഞ്ഞപ്പാറ, ടോമി വല്യേടത്ത് കണ്ണിമല, ബെന്നി ആക്കാട്ടുമുണ്ടയില്‍ വള്ളക്കടവ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വെള്ളയാംകുടി സെൻറ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തെരിയില്‍.