പാണ്ടിക്കാട്: കിഴക്കെ വെട്ടിക്കാട്ടിരി മണ്ടകക്കുന്നിലെ പരേതനായ മാഞ്ചേരി അലവി കുരിക്കളുടെ ഭാര്യ മറിയക്കുട്ടി (80) നിര്യാതയായി. മക്കൾ: കുഞ്ഞിമുഹമ്മദ്, ഇബ്രാഹിം, ഹമീദ്, ഫാത്തിമ, മൈമൂന, ഹഫ്സത്ത്.