നെയ്യശ്ശേരി: തേവര കോളജ് റിട്ട. പ്രഫ. കെ.വി. സെബാസ്റ്റ്യൻ (87) നിര്യാതനായി. ഭാര്യ: തൃശൂർ, ചിറയത്ത് കുടുംബാംഗം പരേതയായ കുഞ്ഞിലകുട്ടി. മകൻ: അഡ്വ. ബാബു സെബാസ്റ്റ്യൻ. മരുമകൾ: ലിജി ബാബു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് നെയ്യശ്ശേരി സെൻറ് സെബാസ്റ്റ്യൻ പള്ളിസെമിത്തേരിയിൽ.