രാമപുരം: വലിയകുളം ഉരുണിയൻ ചെറിയ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ഫാത്തിമ തയ്യിൽ (വറ്റലൂർ). മക്കൾ: സഫിയ, ഹഫ്സത്ത്, അബ്ദുൽ കരീം, റയ്ഹാനത്ത്, ശിഹാബുദ്ദീൻ. മരുമക്കൾ: െസയ്തലവി (കടുങ്ങപുരം), ഹംസക്കോയ (പോർട്ട് കൊച്ചി) ഹന്നത്ത് (കടൂപ്പുറം) നുസൈമ്പ (മഞ്ചേരി).