തോട്ടഭാഗം: വടയാത്ര വീട്ടിൽ പരേതനായ നാരായണ പിള്ളയുടെ ഭാര്യ തങ്കമ്മ (92) നിര്യാതയായി. മക്കൾ: വി.എൻ. ശാന്തകുമാരി, പരേതനായ സോമശേഖരൻ പിള്ള, സുധാകരൻ പിള്ള, പ്രകാശ്കുമാർ, അനിൽകുമാർ.