ശാന്തപുരം: കാഞ്ഞിരപ്പള്ളിയിലെ പണിക്കർകുന്നൻ മറിയ (78) നിര്യാതയായി. ഭർത്താവ്: അബ്ദുൽ കരീം. മകൻ: അൻവർ. മരുമകൾ: റീഫത്ത് (വലമ്പൂർ). ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ശാന്തപുരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.