കല്ലൂപ്പാറ: മഠത്തുംഭാഗം നോർത്ത് കുച്ചൻപറമ്പിൽ (രാജ്സദനം) വിമുക്തഭടൻ രാജു വർഗീസ് (64) അറ്റ്ലാൻഡയിൽ നിര്യാതനായി. ഭാര്യ: ഇരവിപേരൂർ വാക്കയിൽ മോളി രാജു. മക്കൾ: രമ്യ, റീമ. മരുമക്കൾ: ജോഷ്വ ഹത്തവെ, തിരുവല്ല പെരുന്തുരുത്തി പുത്തൂപറമ്പിൽ ജോയ്സ് മാത്യു (എല്ലാവരും യു.എസ്.എ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 6.30ന് അറ്റ്ലാൻഡ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.