തിരുവല്ല: കോവിഡ് ബാധിച്ച് തിരുവല്ല കെ.എസ്.എഫ്.ഇ ശാഖയിലെ താൽക്കാലിക ജീവനക്കാരൻ മരിച്ചു. മതിൽഭാഗം വസന്തഭവനിൽ രാമദാസ് ആചാരിയാണ് (66) മരിച്ചത്. ഭാര്യ: വസന്ത രാമദാസ്. മക്കൾ: രാഹുൽദാസ്, അശ്വതിദാസ്. മരുമക്കൾ: രമേശ് രഘുനാഥ് (അബൂദബി), ശിൽപ രാഹുൽ.