കീരുകുഴി: കലാഭവനിൽ (കുറ്റിയിൽ) ഗോപാലകൃഷ്ണൻ (77) നിര്യാതനായി. ഭാര്യ: സുഭാഷിണി. സഹോദരൻ: രാമകൃഷ്ണൻ. മക്കൾ: ശ്രീലത ഹരികുമാർ, ശ്രീകല. മരുമകൻ: ഹരികുമാർ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന്.