നിലമ്പൂർ: കഥാകൃത്തും നാടക നടനുമായിരുന്ന കരിമ്പുഴ മുതല കുഴിയിൽ മാവേലി അച്യുതൻ നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: വീനസ്, ഫൂലൻ ദേവി (അധ്യാപിക എൽ.പി. സ്കൂൾ, കരിമ്പുഴ), ജാൻസി, കുൽസു. മരുമക്കൾ: ശശികുമാർ, അജേഷ്, അഹമ്മദ്. മൃതദേഹം പഠനത്തിനായി മെഡിക്കൽ വിദ്യാർഥികൾക്ക് വിട്ടുകൊടുത്തു.