കല്പകഞ്ചേരി: വളവന്നൂർ വരമ്പനാല കാഞ്ഞിരപ്പാലൻ ഹസ്സൻ (98) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: മൊയ്തീൻ കുട്ടി, സൈതലവി, മുഹമ്മദ്, റഷീദ്, സുഹറ, സുലൈഖ. മരുമക്കൾ: അബൂബക്കർ, ഫാത്തിമ, സൈനബ, ഫാത്തിമ, ആരിഫ.