തിരൂരങ്ങാടി: ചെമ്മാട് സി.കെ. നഗർ സ്വദേശി പരേതനായ ചെള്ളപ്പുറത്തു വടക്കൻ അബൂബക്കറിെൻറ മകനും ചെമ്മാട് ഓസ്കാർ ട്രാവൽസ് ഉടമയുമായ അബ്ദു ഹാജി (61) നിര്യാതനായി. ഭാര്യ: അയിഷാബി. മക്കൾ: നൗഫൽ, സാബിറ, മഹറുന്നിസ, ആരിഫ, നദീറ, ഹാജറ. മരുമക്കൾ: സിദ്ദീഖ് (സൗദി), ഫിറോസ് (സൗദി), നൗഷാദ് (പരപ്പനങ്ങാടി), മുനീർ (ചിറമംഗലം), ആബിദ് (പടിക്കൽ).