തിരൂര്‍: നഗരസഭ ലൈബ്രറിക്കുമുൻവശത്തെ പരമ്പര ആയുര്‍വ്വേദ ഫാര്‍മസി ഉടമ പൊന്മുണ്ടം അരിപ്പീടിയേങ്ങല് പരേതനായ പറയാംപുറത്ത് മൊയ്തീന്‍കുട്ടി വൈദ്യരുടെ മകന് പി.പി. അബ്ദുല്‍മജീദ് വൈദ്യർ (58) നിര്യാതനായി. ഭാര്യ: റസിയ. മക്കള്‍: മുഹമ്മദ് ജദീര്‍, ജസീല, ജബീന. മരുമക്കള്‍: നിസാര്‍ (കല്ലിങ്ങല്‍,) യാഫിത്ത് (പട്ടയില്‍). സഹോദരങ്ങള്‍: മുഹമ്മദ് ഇസ്മായില്‍, ഇബ്രാഹിം കുട്ടി, അഷ്റഫ്, പി.പി. സുലൈഖ, പരേതനായ സെയ്തലവി.