കോന്നി: അരുവാപ്പുലം കത്തിങ്കൽ പരേതനായ സി.എം. വർഗീസിെൻറ മകൻ സി.വി. എബ്രഹാം (മോനച്ചൻ -59) നിര്യാതനായി. ഭാര്യ: കാട്ടൂർ കാക്കനാട് കുടുംബാംഗം വത്സമ്മ. മക്കൾ: മോൻസി (ദോഹ), നിസി (ഷാർജ). മരുമകൻ: നെബു (ദോഹ). സംസ്കാരം വെള്ളിയാഴ്ച 10.30ന് കല്ലേലി സെൻറ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.