കോഡൂര്‍: താണിക്കലിലെ പരേതനായ പാട്ടുപാറ ഉണ്ണീെൻറ മകന് ഈസ്റ്റ്കോഡൂരില്‍ താമസിക്കുന്ന പാട്ടുപാറ മുഹമ്മദ് (60) നിര്യാതനായി. ഭാര്യമാര്‍: ജുമൈല, പരേതയായ ആയിഷ. മക്കള്‍: നസീറ, ജാസിറ, അബ്ദുല്‍വഹാബ്, ഫര്‍സാന, മാഹിര്ഷാ. മരുമക്കള്‍: ജാഫര്‍ പട്ടര്‍കടവ്, മുസ്തഫ ചെറുകുളമ്പ്, ഷഹാന വറ്റലൂര്‍, മന്‍സൂര്‍ കൊളത്തൂര്‍.