പെരുന്ന: രേവതിയില്‍ (കറുകംമ്പള്ളില്) കെ.പി. കൃഷ്ണെൻറ ഭാര്യ ചെല്ലമ്മ (88) നിര്യാതയായി. പുത്തനങ്ങാടി നടുവിലേടത്ത് കുടുംബാംഗമാണ്. മക്കള്‍: സരസമ്മ, ലീലാമ്മ, സുഭാഷ് (ദോഹ). മരുമക്കള്‍: ചന്ദ്രന്‍കുട്ടി, അപ്പുക്കുട്ടന് (ഇരുവരും പെരുവന്താനം), സീമ (ദോഹ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍.