മലപ്പുറം: കുന്നുമ്മൽ പരേതനായ തറയിൽ കുട്ടിഹസ്സെൻറ ഭാര്യ സൈനബ (80) നിര്യാതയായി. മക്കൾ: സുബൈർ, അസ്കർ അലി, ബാനു, റഷീദ. മരുമക്കൾ: അബ്ദുറഹ്മാൻ (കാളികാവ്), മുഹമ്മദലി (മക്കരപ്പറമ്പ്), അനീത, റംലത്ത്.