കീഴാറ്റൂർ: പട്ടിക്കാട് പതിനെട്ടിൽ വില്ലേജ് ഓഫിസിനു സമീപം എലിപ്പാറ്റ ഉണ്ണികൃഷ്ണെൻറ ഭാര്യ രജിത (35) നിര്യാതയായി. മകൾ: നിദ. സംസ്കാരം വ്യാഴാഴ്ച ഷൊർണ്ണൂർ പുണ്യതീരത്ത്.