മലകുന്നം: ആനക്കുഴി കൊച്ചുപറമ്പിൽ ബേബി ഐസക്കിെൻറയും തങ്കമ്മയുടെയും മകൻ കെ.ഐ. അനീഷ് (37) നിര്യാതനായി. ഭാര്യ: ചമ്പക്കര വിലങ്ങുപാറയ്ക്കൽ ശാരിമോൾ. മക്കൾ: അനീറ്റ മോൾ, അയോന മോൾ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാത്താമുട്ടം പറത്താനംകുന്നിൽ ബേർശേബ ഗോസ്പൽ ചർച്ച് ശ്മശാനത്തിൽ.