മട്ടാഞ്ചേരി: അരൂരിൽ താമസിക്കുന്ന കപ്പലണ്ടി മുക്കിൽ ചക്കുപറമ്പിൽ പരേതനായ ഹസെൻറ മകൻ സി.എച്ച്. മൻസൂർ (57) നിര്യാതനായി. കൽപ്പണിക്കാരനായ ഇദ്ദേഹം പിറവത്ത് ജോലി സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. മാതാവ്: പരേതയായ റാബിയ. ഭാര്യമാർ: പരേതയായ സൗദത്ത്, സഫിയ. മക്കൾ: സി.എം.റസീം, നാസിം, സുമൻ. മരുമക്കൾ: ശർബാന, സുജിത, ബോണി. ഖബറടക്കം പടിഞ്ഞാറെക്കോട് മുഹ്യിദ്ദീൻ പള്ളിയിൽ വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം.