തൂണേരി: പട്ടാണിക്കിണറിന് സമീപം കുറുങ്ങോട്ട് കണ്ടി ഇബ്രാഹീം ഹാജി (73) നിര്യാതനായി. മുസ്ലിം ലീഗ് തൂണേരി ശാഖ പഴയകാല പ്രസിഡൻറാണ്. ഭാര്യ: മറിയം കാഞ്ഞരോൾ. മക്കൾ: മുഹമ്മദ് നിസാർ (ഖത്തർ), അബ്ദുസ്സമദ്, ഫഹദ്. മരുമക്കൾ: നജീബ, ഷഹർബാൻ. സഹോദരങ്ങൾ: ഹസൻ മാസ്റ്റർ കെ.കെ. (മുസ്ലിം ലീഗ് തൂണേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ്, റിട്ട. അധ്യാപകൻ, ഇരിങ്ങണ്ണൂർ ഹൈസ്കൂൾ), ആമി ഹജ്ജുമ്മ, കുഞ്ഞിപ്പാത്തു ഹജ്ജുമ്മ, നഫീസ ഹജ്ജുമ്മ, പരേതരായ കുഞ്ഞബ്ദുല്ല മാസ്റ്റർ, പാത്തു ഹജ്ജുമ്മ, മറിയം ഹജ്ജുമ്മ.