വാണിമേൽ: വിലങ്ങാട് വാളൂക്ക് പുരയിടത്തിൽ അപ്പച്ചൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: അച്ചാമ്മ, ജോയി, ഏലിയാമ്മ, നൈസി സജി, സിസ്റ്റർ ലാലി. മരുമക്കൾ, കുഞ്ഞ്, മേരി, തങ്കച്ചൻ, അപ്പച്ചൻ, സോജി.