സുൽത്താൻ ബത്തേരി: ബീനാച്ചി എളൂതടത്തിൽ പരേതനായ ദാമോദരെൻറ ഭാര്യ സരോജിനി (75) നിര്യാതയായി. മക്കൾ: രാജൻ, മനോജ് (എ.എസ്.ഐ മീനങ്ങാടി), ലീല (അധ്യാപിക, ജി.എം.എൽ.പി.എസ്, തൂത), ശാന്തിനി. മരുമക്കൾ: ഷിജി, സിന്ധു (കേണിച്ചിറ പൊലീസ് സ്റ്റേഷൻ), വിശ്വനാഥൻ (റിട്ട. സീനിയർ സൂപ്രണ്ട്, പി.ടി.എം കോളജ് പാതായ്ക്കര), വിജയൻ.