കൊടുവള്ളി: റിട്ട. എക്സൈസ് ഇൻസ്പെക്ടർ നെല്ലാംകണ്ടി കുയ്യോടിയിൽ അബു (57) നിര്യാതനായി. പിതാവ്: കുഞ്ഞമ്മദ്. മാതാവ്: പരേതയായ കുഞ്ഞാമിന. ഭാര്യ: സഫിയ. മക്കൾ: മഹ്ഷീന, മാജിദ ഫർസാന. മരുമക്കൾ: ശറഫുദ്ധീൻ (ദുബൈ), ഫാഹിൽ (അബൂദബി). സഹോദരങ്ങൾ: അമീർ, ആമു, ഖാലിദ്, ഫാത്തിമ, ആയിഷ, സുബൈദ, നദീറ.