കൊടുവള്ളി: പുഴങ്കര അബൂബക്കർ മൊല്ലാക്കയുടെ മകൻ പുഴങ്കര ഹംസ (78) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സിദ്ദീഖ് (സൗദി), ജാഫർ അപ്പാനി, ഷൗക്കത്ത്, നസീമ. മരുമക്കൾ: സഫീറ, നാസില, സുഹൈബ, ഇസ്മയിൽ.